വിവരവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ബീരാൻകുട്ടി അരീക്കാട്ടിൽ
സെക്രട്ടറി, മംഗലം ഗ്രാമപഞ്ചായത്ത്
മംഗലം (പി.ഒ), തിരൂർ, മലപ്പുറം
പിൻ - 676561
ഫോൺ നം – 9496047963
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
പ്രേംജിത്ത് പി ബി
അസിസ്റ്റന്റ് സെക്രട്ടറി , മംഗലം ഗ്രാമപഞ്ചായത്ത്
മംഗലം (പി.ഒ), തിരൂർ, മലപ്പുറം
പിൻ - 676561
ഫോൺ നം – 9496047963
അപ്പലേറ്റ് അതോറിറ്റി
അബ്ദുൽ ഗഫൂർ കെ എ
ഒന്നാം അപ്പീൽ അധികാരി/ അസി.ഡയറക്ടർ
വിവരാവകാശ നിയമം 2005
തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
മലപ്പുറം ജില്ല