2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ നവംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ടെണ്ടർ/ക്വട്ടേഷൻ

മംഗലം ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ടെണ്ടർ/ക്വട്ടേഷനുകൾ

  • തെരുവ് വിളക്കുകളുടെ അറ്റകുറ്റപണി
  • അസിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണം നടത്തുന്ന വിവിധ പദ്ധതികളുടെ ടെണ്ടർ ക്ഷണിച്ചത് സംബന്ധിച്ച്
  • ലിമിറ്റഡ് ടെണ്ടർ- ഉപയോഗ ശൂന്യമായ സ്ട്രീറ്റ് ലൈറ്റുകൾ മാറ്റി സ്ഥാപിക്കൽ