2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ നവംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ബ്ലൂഫ്ലാഗ്

മംഗലം ഗ്രാമപഞ്ചായത്തിലെ കൂട്ടായി ബീച്ചിന് ബ്ലൂ ഫ്ലാഗ് പദവി ലഭ്യമായി